കണ്ണൂര്‍ പോലീസ് സൊസൈറ്റി തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം

Posted on: November 9, 2013 10:10 am | Last updated: November 9, 2013 at 10:36 am

കണ്ണൂര്‍: കണ്ണൂര്‍ പോലീസ് സൊസൈറ്റി തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. തെരഞ്ഞെടുപ്പ് നടന്ന ഹാളിനു മുന്‍പില്‍ ബഹളമുണ്ടാക്കിയതിന് മൂന്നു പോലീസുകാരെ അറസ്റ്റു ചെയ്തു.