സിപിഎം പിബി കമ്മീഷന്‍ യോഗം ചേരും

Posted on: November 6, 2013 9:01 am | Last updated: November 6, 2013 at 1:02 pm

cpmന്യൂഡല്‍ഹി: സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിനു മുമ്പ് പിബി കമ്മീഷന്‍ യോഗം ചേരും. കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ യോഗം വിശകലനം ചെയ്യും. പ്രതിപക്ഷസ്ഥാനത്ത് നിന്ന് വിഎസ് അച്ചുതാനന്ദനെ മാറ്റുന്നതടക്കമുള്ള കാര്യങ്ങല്‍ കമ്മീഷന്റെ പരിഗണനയിലുണ്ട്.