എസ് വൈ എസ് പഠനമുറി

Posted on: November 6, 2013 1:00 am | Last updated: November 6, 2013 at 1:00 am

കൊല്ലങ്കോട്: എസ് വൈ എസ് പൂച്ചിറ യൂനിറ്റ് പഠന മുറി സമാപിച്ചു. ശറുഫുദ്ദീന്‍ മുസ് ലിയാര്‍ അധ്യക്ഷത വഹിച്ചു. ബശീര്‍ സഖാഫി വണ്ടിത്താവളം ഉദ്ഘാടനം ചെയ്തു. കാജാബാഖവി, സെയ്തു മുഹമ്മദ് പങ്കെടുത്തു. അയിലൂ സര്‍ക്കിളില്‍ അടിപ്പെരണ്ട, ഒലിപ്പാറ, പൊടിക്കരിമ്പ്, കയറാടി യൂനിറ്റുകളിലും പഠന മുറി നടന്നു.
കൊടുവായൂര്‍: പുതുനഗരം, വിളയന്‍ചാത്തനൂര്‍, നവക്കോട്, കൊടുവായൂര്‍ യൂനിറ്റുകളുടെ പഠനമുറി എട്ടിന് നടക്കും.
കൊല്ലങ്കോട്: എസ് വൈ എസ് പയ്യൂര്‍ യൂനിറ്റ് പഠന മുറി പത്തിന് ഉച്ചക്ക് പയ്യലൂര്‍ ഹിദായത്തുല്‍ ഇസ് ലാ ം മദ്‌റസയില്‍ നടക്കും.—മുഴുവന്‍പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
എസ് വൈ എസ് പൂച്ചിറ യൂനിറ്റ് പഠന മുറി സമാപിച്ചു. ശറുഫുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ബശീര്‍ സഖാഫി വണ്ടിത്താവളം ഉദ്ഘാടനം ചെയ്തു. കാജാബാഖവി, സെയ്തു മുഹമ്മദ് പങ്കെടുത്തു. അയിലൂ സര്‍ക്കിളില്‍ അടിപ്പെരണ്ട, ഒലിപ്പാറ, പൊടിക്കരിമ്പ്, കയറാടി യൂനിറ്റുകളിലും പഠന മുറി നടന്നു.
കൊടുവായൂര്‍: പുതുനഗരം, വിളയന്‍ചാത്തനൂര്‍, നവക്കോട്, കൊടുവായൂര്‍ യൂനിറ്റുകളുടെ പഠനമുറി എട്ടിന് നടക്കും.
കൊല്ലങ്കോട്: എസ് വൈ എസ് പയ്യൂര്‍ യൂനിറ്റ് പഠന മുറി പത്തിന് ഉച്ചക്ക് പയ്യലൂര്‍ ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടക്കും മുഴുവന്‍പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.