പ്രഭാഷണം ഇന്നും നാളെയും

Posted on: November 6, 2013 12:51 am | Last updated: November 6, 2013 at 12:51 am

തിരൂരങ്ങാടി: വി കെ പടി മശ്‌രിഖ് എസ് എസ് എഫ് സംഘടിപ്പിക്കുന്ന ദ്വിദിന മതപ്രഭാഷണം ഇന്നും നാളെയും വൈകുന്നേരം ഏഴിന് നടക്കും. ഇന്ന് നൗഫല്‍ അസ്ഹരി തവനൂരും നാളെ പി എ മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലവും പ്രഭാഷണം നടത്തും.