Connect with us

Malappuram

എസ് വൈ എസ് സോണല്‍ സെക്രട്ടറി മാരുടെ മീറ്റിംഗ് നാളെ

Published

|

Last Updated

മലപ്പുറം: ജില്ലയിലെ എസ് വൈ എസ് സോണല്‍ ജനറല്‍ സെക്രട്ടറി, സംഘടനാകാര്യ സെക്രട്ടറിമാരുടെ സംയുക്ത മീറ്റിംഗ് നാളെ വൈകുന്നേരം നാല് മണിക്ക് മലപ്പുറം വാദീസലാമില്‍ നടക്കും. സംഘടനാ സ്‌കൂളിന്റെ ഭാഗമായി നടന്ന പഠിപ്പുര, പഠന തീരം, പഠന മുറി എന്നിവയുടെ റിപ്പോര്‍ട്ടും യൂനിറ്റില്‍ നടക്കേണ്ട ഹെല്‍ത്ത് സ്‌കൂളില്‍ ക്ലാസെടുക്കേണ്ട ഡി ആര്‍ ജി മാരുടെ ലിസ്റ്റും യോഗത്തില്‍ എത്തിക്കണമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി പി എം മുസ്തഫ മാസ്റ്റര്‍ അറിയിച്ചു.