നെടുമ്പാശേരി സ്വര്‍ണ്ണക്കടത്ത് പ്രതി ഫയാസിന് ജാമ്യം ലഭിച്ചു

Posted on: November 4, 2013 5:07 pm | Last updated: November 5, 2013 at 7:43 am

fayasഎറണാകുളം: നെടുമ്പാശേരി സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി ഫയാസിന് ജാമ്യം ലഭിച്ചു. എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കസ്റ്റംസ് എടുത്ത കേസിലാണ് ജാമ്യം ലഭിച്ചത്. എന്നാല്‍ സി ബി ഐ കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ഫയാസിന് പുറത്തിറങ്ങാനാവില്ല.