സഊദിയില്‍ ഭാഗിക സൂര്യഗ്രഹണം

Posted on: November 3, 2013 11:52 pm | Last updated: November 3, 2013 at 11:52 pm
eclipse
മക്ക-ജിദ്ദ എക്‌സ്പ്രസ്‌വേയില്‍ ഞായറാഴ്ച വൈകുന്നേരം ദൃശ്യമായ ഭാഗിക സൂര്യ ഗ്രഹണം

ജിദ്ദ: സഊദി അറേബ്യയില്‍ ഭാഗിക സൂര്യഗ്രഹണം. വൈകീട്ട് 4.19 മുതല്‍ തുടങ്ങിയ ഗ്രഹണം രാജ്യത്തെ എല്ലാ ഭാഗത്തും ദൃശ്യമായി. ജിദ്ദയില്‍ സൂര്യനും ചന്ദ്രനും ഒരേ സമയം അസ്തമിക്കുന്ന മനോഹര ദൃശ്യവും കാണാനായി . 5.46 നു ഗ്രഹണം മുക്കാല്‍ ഭാഗവും പിന്നിട്ടപ്പോഴാണു സൂര്യന്‍ അസതമിച്ചത്. 60 % ആണു ചന്ദ്രന്‍ സൂര്യനെ മറച്ചത്.