നെടുമ്പാശേരി വിമാനത്താവളത്തില്‍ രക്ത ചന്ദനം പിടികൂടി

Posted on: November 3, 2013 8:18 am | Last updated: November 4, 2013 at 2:17 am

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ 110 കിലോ രക്ത ചന്ദനവും കറന്‍സികളും പിടികൂടി. സംഭവത്തില്‍ ഒരു സ്ത്രീ അടക്കം മൂന്ന് ചൈനാക്കാരെ അറസ്റ്റ് ചെയ്തു. മലേഷ്യന്‍ എയര്‍ലൈന്‍സില്‍ ഹോംങ്കോങ്ങിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് ഇവര്‍ അറസ്റ്റിലായത്.