എസ് വൈ എസ് ദേവര്‍ഷോല,ഗൂഡല്ലൂര്‍ സോണ്‍ പഠിപ്പുര ഇന്ന്

Posted on: November 3, 2013 8:07 am | Last updated: November 3, 2013 at 8:07 am

ഗൂഡല്ലൂര്‍: എസ് വൈ എസ് സംഘടനാസ്‌കൂളിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദേവര്‍ഷോല സോണ്‍ പഠിപ്പുര ഇന്ന് രാവിലെ പത്ത് മണിമുതല്‍ വൈകുന്നേരം നാല് മണിവരെ പാടന്തറ സിറാജുല്‍ഹുദാ മദ്‌റസയില്‍ നടക്കും.
കര്‍മ്മപദ്ധതി അവതരണം, ദഅ്‌വത്ത് മീറ്റ്, കാബിനറ്റ്, വിദാഅ#് തുടങ്ങിയവ നടക്കും. സയ്യിദ് അലി അക്ബര്‍ സഖാഫി എടരിക്കോട്, സയ്യിദ് ഹിഫഌര്‍റഹ്മാന്‍ ജിഫ്രി തങ്ങള്‍, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂര്‍, എസ് എസ് എഫ് മുന്‍ സംസ്ഥാന സെക്രട്ടറി സ്വാദിഖ് വെളിമുക്ക്, സമസ്ത ജില്ലാ പ്രസിഡന്റ് പി മൊയ്തു മുസ് ലിയാര്‍, സെക്രട്ടറി സീഫോര്‍ ത്ത് അബ്ദുര്‍റഹ്മാന്‍ ദാരിമി, പാടന്തറ മര്‍കസ് സെക്രട്ടറി ദേവര്‍ഷോല അബ്ദുസ്സലാം മുസ് ലിയാര്‍, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുര്‍റഹ്മാന്‍ ഫൈസി, ജില്ലാ ട്രഷറര്‍ സി കെ കെ മദനി, ജില്ലാ സെക്രട്ടറി അഡ്വ. കെ യു ശൗക്കത്ത് തുടങ്ങിയവര്‍ സംബന്ധിക്കും.
ഗൂഡല്ലൂര്‍: എസ് വൈ എസ് സംഘടനാസ്‌കൂളിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഗൂഡല്ലൂര്‍ സോണ്‍ പഠിപ്പുര ഇന്ന് രാവിലെ പത്ത് മണിമുതല്‍ വൈകുന്നേരം നാല് മണിവരെ തുറപ്പള്ളി സുന്നി മദ്‌റസയില്‍ നടക്കും. കര്‍മ്മപദ്ധതി അവതരണം, ദഅ#്‌വത്ത് മീറ്റ്, കാബിനറ്റ്, വിദാഅ#് തുടങ്ങിയവ നടക്കും.
സയ്യിദ് അലി അക്ബര്‍ സഖാഫി എടരിക്കോട്, സയ്യിദ് ഹിഫഌര്‍റഹ്മാന്‍ ജിഫ്രി തങ്ങള്‍, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂര്‍, എസ് എസ് എഫ് മുന്‍ സംസ്ഥാന സെക്രട്ടറി സ്വാദിഖ് വെളിമുക്ക്, സമസ്ത ജില്ലാ പ്രസിഡന്റ് പി മൊയ്തു മുസ് ലിയാര്‍, സെക്രട്ടറി സീഫോര്‍ത്ത് അബ്ദുര്‍റഹ്മാന്‍ ദാരിമി, പാടന്തറ മര്‍കസ് സെക്രട്ടറി ദേവര്‍ഷോല അബ്ദുസ്സലാം മുസ്‌ലിയാര്‍, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുര്‍റഹ്മാന്‍ ഫൈസി, ജില്ലാ ട്രഷറര്‍ സി കെ കെ മദനി, ജില്ലാ സെക്രട്ടറി അഡ്വ. കെ യു ശൗക്കത്ത് തുടങ്ങിയവര്‍ സംബന്ധിക്കും.