Connect with us

Alappuzha

ആലപ്പുഴയില്‍ വാഹനാപകടത്തില്‍ മൂന്ന് മരണം

Published

|

Last Updated

ആലപ്പുഴ: ആലപ്പുഴ തോട്ടപ്പള്ളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരണപ്പെട്ടു. പ്രഭാകരന്‍ നായര്‍ (70), മകന്‍ ദിലീപ്കുമാര്‍ (38), ദിലീപിന്റെ സഹോദരിയുടെ മകന്‍ അപ്പു (12) എന്നിവരാണ് മരണപ്പെട്ടത്.