Kerala
തച്ചങ്കരി വിഷയത്തില്‍ സര്‍ക്കാറിനെതിരെ കെ മുരളീധരന്‍
തിരുവനന്തപുരം: തച്ചങ്കരി വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്ന് കെ. മുരളീധരന്‍ എം എല്‍ എ. ക്രമിനല്‍ പശ്ചാത്തലമുള്ളവരെ പോലീസിന്റെ തലപ്പത്ത് ഇരുത്തുന്നത് ശരിയല്ല. ശിക്ഷയായി പ്രമോഷന്‍ നല്‍കുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്നും മുരളി ചൂണ്ടിക്കാട്ടി. തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ചീഫ് വിപ്പ് പി.സി ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
---- facebook comment plugin here -----