Connect with us

Kerala

മുഖ്യമന്ത്രി ഇന്ന് ഡല്‍ഹിയിലേക്ക്

Published

|

Last Updated

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് ഡല്‍ഹിയിലേക്ക് തിരിക്കും. സംസ്ഥാനത്തെ വിവിധ വിഷയങ്ങള്‍ കേന്ദ്ര സര്‍ക്കാറിനു മുമ്പാകെ അവതരിപ്പിക്കുന്നതിനാണ് ഉമ്മന്‍ ചാണ്ടി ഡല്‍ഹിയിലെത്തുന്നത്. കേരളത്തിലെ കോണ്‍ഗ്രസിലേയും യു ഡി എഫിലേയും പ്രശ്‌നങ്ങള്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തിയേക്കും.

Latest