Connect with us

Malappuram

എസ് വൈ എസ് സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ നാളെ

Published

|

Last Updated

നിലമ്പൂര്‍: സമസ്ത കേരള സുന്നി യുവജന സംഘം നിലമ്പൂര്‍ സോണ്‍ ദഅ്‌വാ കമ്മിറ്റിയുടെ കീഴില്‍ ടൗണ്‍ സുന്നി ജുമുഅ മസ്ജിദില്‍ സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ പഠനസംഗമം നാളെ രാവിലെ ഏഴിന് നടക്കും. കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്യും. ഹാഫിസ് മസ്ഊദ് സഖാഫി ഗൂഡല്ലൂര്‍ നേതൃത്വം നല്‍കും. അബ്ദുല്‍കരീം സഖാഫി മായനാട്, അബ്ദുല്‍വഹാബ് സഖാഫി മമ്പാട്, കെ സി അബ്ദുല്‍സലാം സംബന്ധിക്കും.

---- facebook comment plugin here -----

Latest