സ്വര്‍ണക്കടത്ത്: സര്‍ക്കാര്‍ ഗൗരവമായി കാണണം: ചെന്നിത്തല

Posted on: September 26, 2013 2:42 pm | Last updated: September 26, 2013 at 2:46 pm

ramesh chennithala

സ്വര്‍ണക്കടത്തില്‍ സമഗ്രവും വിശ്വസ്യതയുള്ള അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്ത് വാര്‍ത്തകള്‍ ഗൗരവമുള്ളതാണെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.