കെനിയയിലെ ഭീകരാക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൂടി കൊല്ലപ്പെട്ടു

Posted on: September 24, 2013 2:09 pm | Last updated: September 24, 2013 at 2:09 pm

നെയ്‌റോബി: കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലെ ഷോപ്പിംഗ് മാളില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരു ഇന്ത്യക്കാരന്‍കൂടി. സുദര്‍ശന്‍ ബി. നാഗരാജനാണ് കൊല്ലപ്പെട്ടത്. ഇതോടെ കെനിയയില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 3 ആയി.