ഈജിപ്തില്‍ മുസ്ലിം ബ്രദര്‍ഹുഡിന്റെ പ്രവര്‍ത്തനം നിരോധിച്ചു

Posted on: September 23, 2013 7:28 pm | Last updated: September 23, 2013 at 7:28 pm

muslim-brotherhood-logo1കെയ്‌റോ: പട്ടാള അട്ടിമറി നടന്ന ഈജിപ്തില്‍ ഭരണ കക്ഷിയായിരുന്ന മുസ്ലിം ബ്രദര്‍ഹുഡിന്റെ പ്രവര്‍ത്തനം നിരോധിച്ചു.ഈജിപ്ത് കോടതിയുടേതാണ് ഉത്തരവ്. സംഘടനയുടെ സ്വത്ത് കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.