എസ് എസ് എഫ് സാഹിത്യോല്‍സവ്: കൂടുതല്‍ ചിത്രങ്ങള്‍ Posted on: September 20, 2013 8:43 pm | Last updated: September 20, 2013 at 9:05 pm Facebook Twitter Pinterest WhatsApp Linkedin എസ് എസ് എഫ് സംസ്ഥാന സാഹിത്യോല്‍സിവിന് പാലക്കാട്ട് പ്രൗഢോജ്ജല തുടക്കം. പൊന്‍മള അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. സാഹിത്യോല്‍സവിന് തുടക്കം കുറിച്ച് ഉജ്ജ്വല ഘോഷയാത്രയും നടന്നു. സാഹിത്യോല്‍സവ് നഗരിയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍