സ്വര്‍ണത്തിന് പവന് 400 രൂപ വര്‍ധിച്ചു

Posted on: September 20, 2013 11:11 am | Last updated: September 20, 2013 at 11:11 am

gold 2കൊച്ചി: മഞ്ഞലോഹത്തിന്റെ വില കൂടി. പവന് 400 രൂയാണ് വര്‍ധിച്ചത്. ഇതോടെ പവന്റെ വില 22,480 രൂപയായി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 2,810 രൂപയായി. അന്താരാഷ്ട്ര വിപണിയില്‍ വില വര്‍ധിച്ചതാണ് വര്‍ധനക്ക് കാരണമെന്ന് കരുതുന്നു. കഴിഞ്ഞദിവസം സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 10ല്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്തിയിരുന്നു.