രൂപയുടെ മൂല്യത്തില്‍ നേരിയ ഇടിവ്

Posted on: September 17, 2013 9:26 am | Last updated: September 17, 2013 at 9:26 am

RUPEEമുബൈ: രണ്ട് ദിവസത്തെ മുന്നേറ്റത്തിന് ശേഷം രൂപയുടെ മൂല്യത്തില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 55 പൈസ ഇടിഞ്ഞ് 63 രൂപ 38 പൈസയിലാണ് ഇന്ന് വ്യപാരം നടക്കുന്നത്.