തര്‍ബിയ ട്രെയിനിംഗ് ക്ലാസ്

Posted on: September 16, 2013 7:34 am | Last updated: September 16, 2013 at 7:34 am

കുന്ദമംഗലം: എസ് എസ് എഫ് കുന്ദമംഗലം ഡിവിഷന്‍ തര്‍ബിയ ട്രെയിനിംഗ് ക്ലാസുകള്‍ക്ക് തുടക്കമായി. ജില്ലാ ഉപാധ്യക്ഷന്‍ സമദ് സഖാഫി മായനാട് ഡിവിഷന്‍ തല ഉദ്ഘാടനം ചെയ്തു. 14 ക്ലാസുകളായി 14 മാസങ്ങളിലായിട്ടാണ് തര്‍ബിയ നടക്കുന്നത്. എട്ട് സെക്ടറുകളിലും 80 യൂനിറ്റിലും ഈ മാസം 25നുള്ളില്‍ തര്‍ബിയ നടക്കുമെന്ന് കണ്‍വീനര്‍ ദുല്‍ഖിഫുല്‍ സഖാഫി പറഞ്ഞു. ഇബ്‌റാഹിം സഖാഫി അധ്യക്ഷത വഹിച്ചു. ഹനീഫ സഖാഫി, ഉസ്മാന്‍ സഖാഫി, ഫെഹൂഫ് സഖാഫി, രിസാല്‍ കാരക്കുറ്റി തുടങ്ങിയവര്‍ സംബന്ധിച്ചു.