എസ് വൈ എസ് പ്രവര്‍ത്തക സമിതി യോഗം

Posted on: September 16, 2013 7:15 am | Last updated: September 16, 2013 at 7:15 am

പറളി: എസ് വൈ എസ് പറളി സോണ്‍ പ്രവര്‍ത്തക സമിതി യോഗം ഇന്നുച്ചക്ക് രണ്ടിന് വലിയപറമ്പ് ബദരിയ്യാ സുന്നി മസ്ജിദില്‍ വെച്ച് നടക്കും. ബന്ധപ്പെട്ടവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് പ്രസിഡന്റ് അബ്ബാസ് സുഹ്‌രി, സെക്രട്ടറി സലിം സഖാഫി അറിയിച്ചു.