പി.കെ ഉസ്താദിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

Posted on: September 12, 2013 7:29 pm | Last updated: September 12, 2013 at 7:29 pm

ദോഹ: ദീര്‍ഘകാലം ഖത്തറിലെ മലയാളികള്‍ക്കിടയില്‍ മതവൈജ്ഞാനിക രംഗത്ത് നിറസാന്നിധ്യമായിരുന്ന പി കെ അഹമദ് ബാഖവി ഉസ്താദിന്റെ നിര്യാണത്തില്‍ ആര്‍ എസ് സി ഖത്തര്‍ നാഷണല്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.