Connect with us

Eranakulam

സോളാര്‍: മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് മൊഴി നല്‍കിയിട്ടില്ലെന്ന് ശ്രീധരന്‍ നായര്‍

Published

|

Last Updated

കൊച്ചി:സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് മൊഴി നല്‍കിയിട്ടില്ലെന്ന് ശ്രീധരന്‍ നായര്‍ ഹൈക്കോടതിയില്‍ മൊഴി നല്‍കി. കേസില്‍ എഡിജിപിയുടെ സത്യവാങ്മൂലം അടിസ്ഥാന രഹിതമാണെന്നും ശ്രീധരന്‍ നായര്‍ പറഞ്ഞു.സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് ശ്രീധരന്‍ നായര്‍ പറഞ്ഞതായാണ് പോലീസ് ഹാജറാക്കിയ മൊഴിയില്‍ പറഞ്ഞിരുന്നത്.

---- facebook comment plugin here -----

Latest