Ongoing NewsKozhikode കുന്ദമംഗലത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു Posted on: September 11, 2013 8:09 am | Last updated: September 11, 2013 at 8:18 am Facebook Twitter Pinterest WhatsApp Linkedin കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കുന്ദമംഗലം സ്വദേശി വിഷ്ണു(17)ആണ് മരിച്ചത്. ദേശീയ പാതയില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. ALSO READ ബൈക്കും ടിപ്പര് ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം