വൈദ്യതി ബോര്‍ഡിനെ മൂന്നായി വിഭജിക്കുമെന്ന് ആര്യാടന്‍

Posted on: September 10, 2013 12:58 pm | Last updated: September 10, 2013 at 12:58 pm

electricityന്യൂഡല്‍ഹി: വൈദ്യുതി ബോര്‍ഡിനെ മൂന്നായി വിഭജിക്കുമെന്ന് വൈദ്യുതി മന്ത്രിമാരുടെ ദേശീയ സമ്മേളനത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഉദ്പാദനം, വിതരണം, പ്രസരണം എന്നിങ്ങനെയാണ് വിഭജിക്കുക.

വൈദ്യുത ബോര്‍ഡ് വിഭജിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. കേന്ദ്രത്തിന്റെ സഹായം ലഭിക്കാനായിരുന്നു ഇത്. എന്നാല്‍ ഇത് സ്വകാര്യവത്കരണമാണ് എന്ന് പറഞ്ഞ് സംസ്ഥാനത്ത് എതിര്‍പ്പ് ഉയര്‍ന്നിരുന്നു.