സി എം വലിയുല്ലാഹി ആണ്ടുനേര്‍ച്ച സംഘടിപ്പിച്ചു

Posted on: September 10, 2013 10:57 am | Last updated: September 10, 2013 at 10:57 am

താമരശ്ശേരി: അടിവാരം മരുതിലാവ് ഖുവ്വത്തുല്‍ ഇസ്‌ലാം സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സി എം വലിയുല്ലാഹി ആണ്ടുനേര്‍ച്ച സംഘടിപ്പിച്ചു. ഫുളൈല്‍ സഅദി മുഖ്യപ്രഭാഷണം നടത്തി. പി കെ അബ്ദുര്‍റഹ്മാന്‍, യു പി കോയക്കുട്ടി, സി കെ ഹസ്സൈന്‍ നേതൃത്വം നല്‍കി.