ചേറോട് സ്വദേശി നിര്യാതനായി

Posted on: September 9, 2013 9:20 pm | Last updated: September 9, 2013 at 9:31 pm

ദുബൈ: വടകര ചോറോട് ചേന്ദമംഗലം എല്‍ പി സ്‌കൂളിനു സമീപം പോയില്‍ വികാസന്‍ (42) ദുബൈയില്‍ ഹൃദയാഘാതത്താല്‍ നിര്യാതനായി. ദുബൈയില്‍ ഒരു ട്രേഡിംഗ് കമ്പനിയില് െ്രെഡവറായിരുന്നു. വടകര എന്‍ ആര്‍ ഐ ഫോറം സജീവ പ്രവര്‍ത്തകനാണ്. ഭാര്യ രേഷ്മ, മക്കള്‍: അനന്ദു, അന നന്ദ. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.