റോഡല്ല അപകടങ്ങള്‍ക്ക് കാരണം: മന്ത്രി ഇബ്രാഹിം കുഞ്ഞ്

Posted on: September 7, 2013 7:23 pm | Last updated: September 7, 2013 at 7:23 pm

ibrahim kunjuതിരുവനന്തപുരം: റോഡപകടങ്ങള്‍ക്ക് കാരണം പൊട്ടിപ്പൊളിഞ്ഞ റോഡുകളല്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്. അമിത വേഗതയും അശ്രദ്ധയുമാണ് അപകടകാരണം. റോഡ് നല്ലതല്ലെങ്കില്‍ ശ്രദ്ധിച്ച് വണ്ടിയോടിക്കുന്നതാണ് അപകടം ഒഴിവാക്കാനുള്ള മാര്‍ഗമെന്നും മന്ത്രി പറഞ്ഞു.