ഉള്ളിവില 20 ദിവസത്തിനുള്ളില്‍ കുറയുമെന്ന്‌ കെ വി തോമസ്

Posted on: September 7, 2013 10:06 pm | Last updated: September 8, 2013 at 2:04 pm
SHARE

onionന്യൂഡല്‍ഹി: ഇരുപത് ദിവസത്തിനകം വില കുതിച്ചുയരുന്ന സവാളയുടെ വില താഴോട്ട് വരുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി കെ വി തോമസ് അറിയിച്ചു. രാജ്യസഭയിലാണ് മന്ത്രി ഇക്കര്യം അറിയിച്ചത്. ആന്ധ്രയില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ഉള്ളി വരുന്നതോടെയാണിത്.

ഉദ്പാദനം കുറഞ്ഞതാണ് ക്ഷാമത്തിന് കാരണമെന്നും ഇത് ഉടന്‍ തന്നെ പരിഹരിക്കപ്പെടുമെന്നും കെ വി തോമസ് പറഞ്ഞു.