പെരിന്തല്‍മണ്ണ അപകടത്തിന് കാരണം തേഞ്ഞ ടയറുകള്‍

Posted on: September 6, 2013 8:53 pm | Last updated: September 6, 2013 at 10:51 pm

Bus.പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണക്കടുത്ത് മിനി ബസ് മറിഞ്ഞ് 13 പേരുടെ ദാരുണ മരണത്തിനിടയാക്കിയ സംഭവത്തിന് കാരണം ബസിന്റെ തേഞ്ഞ് മിനുസപ്പെട്ട ടയറുകളാണെന്ന് ആര്‍ ടി ഒ അറിയിച്ചു. തേഞ്ഞ ടയര്‍ പൊട്ടിയാണ് ഇറക്കം ഇറങ്ങി വന്ന ബസ് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചതെന്നും ആര്‍ ടി ഒ അറിയിച്ചു.