കായംകുളത്ത് വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു

Posted on: September 1, 2013 7:35 am | Last updated: September 1, 2013 at 7:35 am

accidentആലപ്പുഴ: കായംകുളം പുത്തന്‍തോട് ജംഗ്ഷനില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. തിരുവനന്തപുരം തുമ്പ സ്വദേശികളായ ജസ്റ്റിന്‍, ഹെലന്‍ എന്നിവരാണ് മരിച്ചത്.