ലാല്‍ജിയുടെ കൊലപാതകം: മുഖ്യ പ്രതികള്‍ പിടിയില്‍

Posted on: August 21, 2013 10:20 am | Last updated: August 21, 2013 at 10:44 am
SHARE

crime

തൃശൂര്‍: കോണ്‍ഗ്രസ് നേതാവ് ലാല്‍ജിയുടെ കൊലപാതകത്തില്‍ മുഖ്യപ്രതികള്‍ പോലീസ് പിടിയിലായി. അയ്യന്തോള്‍ സ്വദേശികളായ രതീഷ്, വൈശാഖ്, ബണ്‍ രവി, രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് വഴക്കും വ്യകതി വൈരാഗ്യവുമാണ് കൊലക്ക് കാരണമെന്നാണ് സൂചന.