ഉത്തര്‍പ്രദേശില്‍ മതിലിടിഞ്ഞുവീണ് അഞ്ചു കുട്ടികള്‍ മരിച്ചു

Posted on: August 19, 2013 12:23 pm | Last updated: August 19, 2013 at 12:23 pm
SHARE

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ രണ്ടുസ്ഥലങ്ങളിലായി മതിലിടിഞ്ഞുവീണ് അഞ്ചു കുട്ടികള്‍ മരണപ്പെട്ടു. കൗഷാംബി ജില്ലയിലെ രണ്ടു വ്യത്യസ്ഥ സ്ഥലങ്ങളിലാണ് സംഭവം. സുഭാഷ്(18), കുന്ദ്ര(5), ലക്ഷ്മി (9), രജനീഷ് (12), പ്രിയങ്ക(9) എന്നിവരാണ് മരണപ്പെട്ടത്.