പൂര്‍വ വിദ്യാര്‍ഥി സംഗമം 22 ന്

Posted on: August 19, 2013 9:25 am | Last updated: August 19, 2013 at 9:25 am
SHARE

കൊണ്ടോട്ടി: ഇ എ ഇ എ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം 22 ന് ഉച്ചക്ക് 2.30 ന് സ്‌കൂളില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447552750, 9847755914.