കെ എസ് ആര്‍ ടി സി ജീവനക്കാര്‍ 21ന് പണിമുടക്കും

Posted on: August 14, 2013 6:16 pm | Last updated: August 14, 2013 at 6:16 pm
SHARE

ksrtc1തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ ഈ മാസം 21ന് പണിമുടക്കും. ഡി എ കുടിശ്ശിക ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് സമരം. ഗതാഗത മന്ത്രിയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇടതുപക്ഷ യൂനിയനുകളും ബി എം എസ്സും പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഐ എന്‍ ടി യു സി പണിമുടക്കില്‍ പങ്കെടുക്കില്ല.