ലോക ബാഡ്മിന്റണ്‍: സിന്ധുവിന് വെങ്കലം

Posted on: August 10, 2013 2:24 pm | Last updated: August 10, 2013 at 2:25 pm
SHARE

p v sindhuലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് വെങ്കലം. ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ തായ്‌ലന്‍ഡിന്റെ റായ്ച്ച്‌നോക്ക് ഇന്റാനോടാണ് സിന്ധു പരാജയപ്പെട്ടത്. സ്‌കോര്‍ (21-10, 21-13).   എങ്കിലും ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി സിന്ധു.

മുന്‍ നിര ഇന്ത്യന്‍ താരങ്ങളായ സൈന, കശ്യാപ് തുടങ്ങിയവര്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായ സാഹചര്യത്തില്‍ പി വി സിന്ധുവിന്റെ വെങ്കല മെഡലിന് തിളക്കമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here