പി എസ് എം ഒ വിദ്യാര്‍ഥി സമരം നിര്‍ത്തിവെച്ചു

Posted on: August 6, 2013 1:56 am | Last updated: August 6, 2013 at 1:56 am
SHARE

തിരൂരങ്ങാടി: പി എസ് എം ഒ കോളജ് പ്രിന്‍സിപ്പലിനെതിരെ വിദ്യാര്‍ഥികള്‍ നടത്തിവരുന്ന സമരം മാനേജ്‌മെന്റ് കമ്മിറ്റി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തി വെച്ചു. എം എസ് എഫ് സംസ്ഥാന ജില്ലാ ഭാരവാഹികളും സ്റ്റാഫ് പ്രധിനിധകളും ചര്‍ച്ചയില്‍ പങ്കെടുത്തു. അഡ്വ. പിഎം എ സലാം, സി എച്ച് മഹ്മൂദ് ഹാജി, ശമീര്‍ കൂളിയോട്ടില്‍, വിപി അഹ്മദ് സഹീര്‍, കെ എം ശാഫി, സലീം വടക്കന്‍, ജാഫര്‍ മണിങ്ങല്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here