Connect with us

Palakkad

പെരുന്നാള്‍ ഉപഹാരം നല്‍കി

Published

|

Last Updated

മണ്ണാര്‍ക്കാട്: എസ് വൈ എസ് ടൗണ്‍ യൂനിറ്റ് മര്‍ക്‌സുല്‍ അബ്‌റാര്‍ വിദ്യാര്‍ഥികള്‍ക്ക് പെരുന്നാള്‍ ഉപഹാരം നല്‍കി. ഹസ്സനാര്‍ നദ്‌വി അധ്യക്ഷത വഹിച്ചു. സമദ്, സലിം, ഹംസ മുസ്‌ലിയാര്‍, ഇസ്മായില്‍ കുര്‍ശി, യുനൂസ് സഖാഫി, ഗഫൂര്‍ അല്‍ഹസനി, ഖാജി യുനിറ്റ് സെക്രട്ടറി സിനാജ്, ജോ. സെക്ര ഹൈദര്‍ പങ്കെടുത്തു.