Connect with us

Malappuram

റിലീഫ് വിതരണം ഇന്ന്

Published

|

Last Updated

എടക്കര: ഐ സി എഫ് ജിസാന്‍ കമ്മിറ്റിയുടെ സഹകരണത്തോടെ എസ് വൈ എസ് വഴിക്കടവ് യൂനിറ്റ് നടത്തുന്ന സാന്ത്വനം റിലീഫ് വിതരണം ഇന്ന് ഉച്ചക്ക് രണ്ടിന് വഴിക്കടവ് ടൗണ്‍ മസ്ജിദില്‍ നടക്കും. സയ്യിദ് ഫള്ല്‍ ജിഫ്‌രി കുണ്ടൂര്‍ ഉദ്ഘാടനം ചെയ്യും. പി എച്ച് ഉസ്മാന്‍ സഖാഫി, സിദ്ദീഖ് സഖാഫി, മുഹമ്മദലി സഖാഫി സംബന്ധിക്കും.

Latest