Connect with us

Kozhikode

മര്‍കസ് ഒയാസിസ് റമസാന്‍ ഇന്‍സ്പാരിയോ

Published

|

Last Updated

കാരന്തൂര്‍: റമസാന്‍ ആത്മവിചാരത്തിന്റെ മാസം എന്ന ശീര്‍ഷകത്തില്‍ ഒയാസിസ് ക്യാമ്പസില്‍ നടത്തി വരുന്ന വിവിധ പരിപാടികളുടെ സമാപനമായി ഒന്നിന് “റമസാന്‍ ഇന്‍സ്പാരിയോ 2013” സംഘടിപ്പിക്കും. ഉച്ചക്ക് രണ്ട് മണി മുതല്‍ ആരംഭിക്കുന്ന പരിപാടിയില്‍ പഠന സെഷന്‍, സ്വീകരണ സംഗമം, ഇഫ്താര്‍, ഇഅ്തികാഫ് ജല്‍സ, ഖത്തം ദുആ എന്നിവ നടക്കും. പുലര്‍ച്ചെ നാല് വരെ നീണ്ടുനില്‍ക്കും. സി മുഹമ്മദ് ഫൈസി, എന്‍ അലി അബ്ദുല്ല, അഡ്വ. ഇസ്മാഈല്‍ വഫ, ഹബീബുല്ല ഗൂഡല്ലൂര്‍, ഉസ്മാന്‍ സഖാഫി മാവൂര്‍, ഇബ്‌റാഹീം സഖാഫി താത്തൂര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

 

---- facebook comment plugin here -----

Latest