Malappuram
സ്വാഗതസംഘം രൂപവത്കരിച്ചു
 
		
      																					
              
              
            തിരൂരങ്ങാടി: ഡിവിഷന്‍ എസ് എസ് എഫ് സാഹിത്യോത്സവ് സെപ്തംബര്‍ ഏഴ്, എട്ട് തിയതികളില്‍ കൊളപ്പുറം നോര്‍ത്തില്‍ നടക്കും. പരിപാടിക്ക് 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. സയ്യിദ് മുല്ലക്കോയ തങ്ങള്‍ അഹ്‌സനി(ചെയ), ഇ മുഹമ്മദലി സഖാഫി(കണ്‍), സലാം ഹാജി പുകയൂര്‍(ട്രഷ) . എന്‍ എം സൈനുദ്ദീന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ ജില്ലാ കമ്മിറ്റി അംഗം കെ പി വഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

