ഇടത് പക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് സോഷ്യലിസ്റ്റ് ജനത വിമത വിഭാഗം

Posted on: July 27, 2013 2:52 pm | Last updated: July 27, 2013 at 2:52 pm

k-krishnankuttyതൃശൂര്‍: ഇടത് പക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സോഷ്യലിസ്റ്റ് ജനത വിമത വിഭാഗം അറിയിച്ചു. വിമത വിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റായി കെ കൃഷ്ണന്‍ കുട്ടിയെ തെരഞ്ഞടുത്തു. തൃശൂരില്‍ ചേര്‍ന്ന വിമത നേതാക്കളുടെ യോഗത്തിലാണ് തീരുമാനം.