മുന്‍ കേന്ദ്രമന്ത്രി അരുണ്‍ നെഹ്‌റു അന്തരിച്ചു

Posted on: July 25, 2013 11:58 pm | Last updated: July 25, 2013 at 11:58 pm

arun nehru

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി അരുണ്‍ നെഹ്‌റു അന്തരിച്ചു. ഗുഡ്ഗാവിലെ ആശുപത്രിയിലായിരുന്നും അദ്ദേഹത്തിന്റെ അന്ത്യം. ബില്‍ഹൗര്‍, റായ്ബറേലി മണ്ഡലങ്ങളില്‍ നിന്ന് അദ്ദേഹം പാര്‍ലിമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.