പാലക്കാട് കഞ്ചിക്കോട് ട്രെയിന്‍ തട്ടി മൂന്ന് മരണം

Posted on: July 25, 2013 9:33 am | Last updated: July 25, 2013 at 10:11 am

train accident

പാലക്കാട്: കഞ്ചിക്കോട് ട്രെയിന്‍ തട്ടി മൂന്ന് പേര്‍ മരിച്ചു.കോയമ്പത്തൂര്‍ പാസഞ്ചര്‍ തട്ടിയാണ് അപകടം. മരിച്ചവര്‍ കഞ്ചിക്കോട് കൊയ്യാമരക്കാട് സ്വദേശികളായ ജയിംസ്, പ്രതീഷ്, സതീഷ് എന്നിവരാണ് മരിച്ചത്‌