കുട്ടനാട് മുന്‍ എം എല്‍ എ ഉമ്മന്‍ മാത്യൂ അന്തരിച്ചു

Posted on: July 20, 2013 9:56 pm | Last updated: July 20, 2013 at 9:56 pm

എറണാകുളം: കുട്ടനാട് മുന്‍ എം എല്‍ എയും കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവുമായ ഉമ്മന്‍ മാത്യൂ (74) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. 1980-82 ലാണ് അദ്ദേഹം കുട്ടനാടിനെ നിയമസഭയില്‍ പ്രതിനിധീകരിച്ചത്.