ഗ്യാലക്‌സി ടാബ് 3 പുറത്തിറങ്ങി

Posted on: July 19, 2013 8:38 am | Last updated: July 19, 2013 at 8:48 am

Samsung-Galaxy-Tab-3.8-inch-Review-011ന്യൂഡല്‍ഹി: സാംസംഗ് ഗ്യാലക്‌സി ടാബ് ശ്രേണിയിലെ പുതിയ താരം ഗ്യാലക്‌സി ടാബ് 3 ഇന്ത്യയില്‍ പുറത്തിറക്കി. മൂന്ന് വേരിയന്റുകളിലായി ലഭിക്കുന്ന ടാബ് 3ന് 17,745 മുതല്‍ 25,725 രൂപ വരെയാണ് വില. ടാബ് 3 211, ടാബ് 3 311, ടാബ് 3 310 എന്നീ വേരിയന്റുകളിലാണ് ഇത് ലഭ്യമാകുക.

ടാബ് 3 211ന് ഏഴ് ഇഞ്ച് സ്‌ക്രീനാണ് ഉള്ളത്. ഇതിന് 17,745 രൂപയാണ് വില. 8 ഇഞ്ച് സ്‌ക്രീന്‍ സൈസില്‍ ലഭ്യമാകുന്ന ടാബ് 3 311ന് 25,725ഉം എട്ട് ഇഞ്ചില്‍ തന്നെ ലഭ്യമാകുന്ന ടാബ് 3 310ന് 21,945 രൂപയുമാണ് വില. മൂന്ന് വേരിയന്റുകളും ശനിയാഴ്ച മുതല്‍ ഇന്ത്യന്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാകും.

ഗ്യാലക്‌സി ടാബ് 3യുടെ പ്രത്യേകതകള്‍:

Network/Bearer and Wireless Connectivity

 • Data Only Device
 • 802.11a/b/g/n 2,4 + 5 GHz Support
 • Wi-Fi Direct available
 • A2DP, AVRCP, OPP, HID, PAN Support
 • DLNA available
 • KIES, KIES Air available

Chipset

 • Dual Core Application Processor
 • 1,2 GHz CPU Speed

Sensors

 • Accelerometer, Geo-magnetic, Light Sensor Support

Connectors

 • USB 2.0 support
 • 3,5 mm Stereo Earjack available
 • microSD (up to 32 GB) External Memory Slot
 • Micro USB (5 V, 2 A) available

Services and Applications

 • Samsung Apps available
 • Music Hub 1,5 available
 • Game Hub 2,0 available
 • ChatON available
 • ActiveSync available

OS

 • Android Jelly Bean 4.1 OS

Memory

 • 8 GB / 16 GB ROM + 1 GB RAM

Physical Specification

 • 111,1 x 188 x 9,9 mm Dimension
 • 300 g Weight

Battery

 • 4.000 mAh Battery
 • Up to 8 h
 • Up to 7 h
 • Up to 109 h

Audio and Video

 • Video Format: H.263, H.264, MPEG4, WMV, DivX
 • Full HD (1080p) Video Playback available
 • Video Recording up to 30 fps
 • Audio Format: AAC, AAC+, AMR-NB, AMR-WB, eAAC+, MP3, OGG, WAV, WMA, AC-3, FLAC

Display

 • TFT
 • 16 M colors Depth
 • 7 inch Size Display
 • 1.024 x 600 (WSVGA) Resolution

Camera

 • 1.3 Megapixels Camera Resolution (Front)
 • 3 Megapixels Camera Resolution (Rear)

Color

 • White / Gold Brown available

Location

 • GPS + GLONASS available