ഖലീല്‍ തങ്ങള്‍ നാളെ കറാമയില്‍

Posted on: July 18, 2013 8:29 pm | Last updated: July 18, 2013 at 8:29 pm

THANGAL NEWദുബൈ: മഅ്ദിന്‍ അക്കാദമി ചെയര്‍മാനും എസ് എം എ ചെയര്‍മാനുമായ സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി നാളെ (വെള്ളി) ജുമുഅക്ക് ശേഷം കറാമ വലിയപള്ളിയിലും ശനി രാത്രി 10ന് ഹോര്‍ അല്‍ അന്‍സ് യൂനുസ് ബാഖിര്‍ മസ്ജിദിലും റമസാന്‍ പ്രഭാഷണം നടത്തും.

ALSO READ  പൗരത്വ ഭേദഗതി നിയമം: ഭരണാധികാരികൾക്ക് ഇഷ്ടമില്ലാത്തവരെ ആജീവനാന്തം തടവിലാക്കുന്നത്: ഖലീൽ തങ്ങൾ