തെറ്റയില്‍ കേസ്: പരാതിക്കാരിക്കെതിരെയുള്ള ഹരജിയില്‍ ഇന്ന് വിധി

Posted on: July 17, 2013 9:11 am | Last updated: July 17, 2013 at 9:11 am

കൊച്ചി: അങ്കമാലി എം എല്‍ എ ജോസ് തെറ്റയിലിനെതിരെയുള്ള ലൈംഗികാരോപണക്കേസില്‍ പരാതിക്കാരിക്കെതിരെ ഐ ടി നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് വിധി. അങ്കമാലി സ്വദേശി ഷനോയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ആലുവ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയായിരിക്കും വിധി പറയുക.പരാതിക്കാരി കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു എന്നാണ് പരാതി.