നേതാക്കന്മാരെ നയിക്കേണ്ടെത് ആള്‍ക്കൂട്ടമല്ല: ചെന്നിത്തല

Posted on: July 15, 2013 1:40 pm | Last updated: July 15, 2013 at 1:40 pm

ramesh-chennithala1തിരുവനന്തപുരം: നേതാക്കന്മാരെ നയിക്കേണ്ടത് ആള്‍ക്കൂട്ടമല്ലെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. പൊതുപ്രവര്‍ത്തകര്‍ ജനഹിതം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണ്. ജനങ്ങളെ മറക്കുന്നവര്‍ പൊതു മണ്ഡലത്തില്‍ നിന്നും അപ്രത്യക്ഷമാവുമെന്നും ഇതാണ് കാലങ്ങളായി കണ്ടു വരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.തിരുവനന്തപുരത്ത് പട്ടം താണുപിള്ള അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.