Malappuram
എസ് എസ് എഫ് ജില്ലാ അര്‍ധ വാര്‍ഷിക കൗണ്‍സില്‍ നാളെ
മലപ്പുറം: എസ് എസ് എഫ് ജില്ലാ അര്‍ധദ്ധ വാര്‍ഷിക കൗണ്‍സില്‍ നാളെ രാവിലെ 9.30ന് കൊണ്ടോട്ടി ബുഖാരി കാമ്പസില്‍ തുടക്കമാകും. ഘടക ശാക്തീകരണം ലക്ഷ്യം വെച്ച് യൂണിറ്റ്, സെക്ടര്‍, ഡിവിഷന്‍ കൗണ്‍സിലുകള്‍ പൂര്‍ത്തിയാക്കിയാണ് ജില്ലാ കൗണ്‍സില്‍ നടക്കുന്നത്.
എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എ മുഹമ്മദ് പറവൂര്‍ ഉദ്ഘാടനം ചെയ്യും. എന്‍ എം സ്വാദിഖ് സഖാഫി, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, വി പി എം ഇസ്ഹാഖ്, എം അബ്ദുല്‍ മജീദ്, എ.എ റഹീം വിവിധ വിശയങ്ങള്‍ക്ക് നേതൃത്വം നല്‍കും. കൗണ്‍സില്‍ ഇഫ്താറോടെ സമാപിക്കും.







